html hit counter
23.8 C
Cochin
Monday, June 26, 2017
Authors Posts by Reporter DailyBreakings

Reporter DailyBreakings

99 POSTS 0 COMMENTS

പൃഥ്വീരാജ് നായകനാകുന്ന എന്ന് നിന്റെ മൊയ്തീന്‍; ആദ്യ ടീസര്‍ പുറത്തിറങ്ങി

കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതകഥ പറയുന്ന എന്ന് നിന്റെ മൊയ്തീന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പൃഥ്വീരാജും പാര്‍വ്വതിയുമാണ് ഈ അനശ്വര പ്രണയകഥയിലെ നായികാനായകന്‍മാരാകുന്നത്. മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് കാഞ്ചനമാല-മൊയ്തീന്‍ പ്രണയം. ജലം കൊണ്ട്...

ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി സുകേശന്‍- റിപ്പോര്‍ട്ടര്‍...

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കുറ്റപത്രം നല്‍കാന്‍ തെളിവുകളുണ്ടെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി ആര്‍ സുകേശന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ പുറത്ത് വിടുന്നു. 60 ശതമാനം തെളിവുകള്‍ മാണിക്കെതിരെ ഉണ്ട്. വിജിലന്‍സ്...

മലരേ നിന്നെ കാണാതിരുന്നാല്‍…കാത്തിരുന്ന പാട്ടെത്തി

മലരേ നിന്നെ കാണാതിരുന്നാല്‍… മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ…പ്രേമം വീണ്ടും പൂക്കുകയാണ്. ജോര്‍ജിന്റേയും മലരിന്റെയും പ്രണയം കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്കായി പാട്ടിന്റെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ഇന്റര്‍നെറ്റില്‍ കുത്തിയിരുന്ന് പാട്ട് തെരഞ്ഞ് കൈവിരലുകള്‍ തേഞ്ഞ്...

ജോര്‍ജിയയില്‍ വെള്ളപ്പൊക്കം; മൃഗശാല തകര്‍ന്ന് മൃഗങ്ങള്‍ രക്ഷപ്പെട്ടു,9 മരണം

ബിലിസി: കനത്ത മഴയെ തുടര്‍ന്ന് ജോര്‍ജിയന്‍ തലസ്ഥാനമായ ബിലിസിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൃഗശാല തകര്‍ന്ന് മൃഗങ്ങള്‍ രക്ഷപ്പെട്ടു. മൃഗങ്ങളുടെ ആക്രമണത്തില്‍ മൃഗശാലയിലെ മൂന്ന് ജീവനക്കാരുള്‍പ്പെടെ ഒന്‍പത് പേര്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ്...

മന്ത്രി പി.കെ ജയലക്ഷ്മി വിവാഹിതയാകുന്നു

കല്‍പ്പറ്റ: സംസ്ഥാന പട്ടികവര്‍ഗയുവജനക്ഷേമ മന്ത്രി പി.കെ.ജയലക്ഷ്മി വിവാഹിതയാകുന്നു. വയനാട് കമ്പളക്കാട് സ്വദേശിയും കര്‍ഷകനുമായ സി.എ. അനില്‍കുമാറാണ് വരന്‍. അടുത്ത മാസം പത്താം തീയതി ജയലക്ഷ്മിയുടെ തറവാട്ടിലാണ് വിവാഹം മന്ത്രിസഭയിലെ ഏക വനിതാ അംഗമാണ് പി.കെ...

സൂപ്പര്‍ താരം സൂര്യ നായകനാകുന്ന പുതിയ ചിത്രം മാസിലെ ചിത്രങ്ങള്‍ പുറത്തു വന്നു. സിനിമയിലെ...

സൂപ്പര്‍ താരം സൂര്യ നായകനാകുന്ന പുതിയ ചിത്രം മാസിലെ ചിത്രങ്ങള്‍ പുറത്തു വന്നു. സിനിമയിലെ ചില ഷൂട്ടിങ്ങ് ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ സൂര്യയുടെ നായിക.തമിഴകത്തിന്റെ ഹിറ്റ് സംവിധായകന്‍ വെങ്കട് പ്രഭുവാണ്...

മിസ്ഡ് കോള്‍ വഴി അംഗത്വം; ബിജെപിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസം

ഭാരതീയ ജനതാ പാര്‍ട്ടി ടോള്‍ ഫ്രീ നമ്പര്‍ നല്‍കി അംഗത്വ വിതരണം നടത്തിയതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയിയല്‍ ആക്ഷേപ ഹാസ്യ പോസ്റ്റുകളുടെ തരംഗം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കടത്തിവെട്ടി ബിജെപി ലോകത്തെ ഏറ്റവും...

വനിതാ എംഎല്‍എ മാരെ ആക്രമിച്ച് ഭരണപക്ഷം

നിയമസഭയിലെ സംഘർഷത്തിനിടെ പ്രതിപക്ഷത്തെ മൂന്ന് വനിത എംഎൽഎമാർക്ക് പരുക്കേറ്റു. എന്നാൽ ജമീല പ്രകാശം തന്നെ കടിച്ചു എന്ന് ശിവദാസൻ നായർ ആരോപിച്ചു. നിയമസഭയിൽ രാവിലെ മുതൽ ആറു വനിത എംഎൽഎമാരെ കേന്ദ്രീകരിച്ച് ആയിരുന്നു പ്രതിപക്ഷ...

ചന്ദ്രബോസ് കൊലപാതകം: നിസാമിന്റെ ഭാര്യ അമലിനെ ചോദ്യം ചെയ്തു

കൊച്ചി: ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിന്റെ കൊലപാതക കേസിൽ മുഖ്യപ്രതിയായ മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. കൊച്ചിയിലെ വസതിയിലെത്തിയാണ് പേരാമംഗലം സി ഐ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ...