html hit counter
23.8 C
Cochin
Monday, June 26, 2017
Authors Posts by Reporter DailyBreakings

Reporter DailyBreakings

99 POSTS 0 COMMENTS

സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി ഗംഗാ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയിലായിരുന്ന സോണിയ ഈ മാസം 14 നാണ് ആശുപത്രി വിട്ടത്. തുടര്‍ പരിശോധനകള്‍ക്കായാണ്...

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കും

കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ നിര്‍ദ്ദേശം. ഓള്‍ ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്....

സിനിമാലോകത്തെ ഞെട്ടിച്ച ദിവ്യാ ഉണ്ണിയുടെ വിവാഹമോചനത്തിന് പിന്നില്‍

നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നുവെന്ന് അടുത്തിടെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖറില്‍ നിന്ന് വേര്‍പിരിയുകയാണെന്ന് ദിവ്യ വ്യക്തമാക്കിയത്. പതിന്നാല് വര്‍ഷം നീണ്ട...

മദ്യനയത്തില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയെന്ന വാര്‍ത്ത തെറ്റ്, മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്നാണ് ഉദ്ദേശിച്ചത്; രമേശ്...

തിരുവനന്തപുരം: മദ്യ നയത്തില്‍ ഭിന്ന അഭിപ്രായം രേഖപ്പെടുത്തി എന്ന വാര്‍ത്ത തെറ്റെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ധീരമായ നടപടി തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കില്ലെന്നാണ് ഉദ്ദേശിച്ചത്. വാരികയില്‍ വന്ന അഭിമുഖത്തെ ദുര്‍വ്യാഖാന്യം ചെയ്തത് നിര്‍ഭാഗ്യകരമാണെന്നും രമേശ്...

ദിപ കര്‍മാക്കറിനും ജിത്തു റായ്ക്കും ഖേല്‍രത്‌ന; ലളിത ബാബര്‍ക്കും ശിവ് ഥാപ്പയ്ക്കും അര്‍ജുന: മലയാളികള്‍ക്ക്...

ദില്ലി: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരവും അര്‍ജുന അവാര്‍ഡും പ്രഖ്യാപിച്ചു. ഷൂട്ടിംഗ് താരം ജിത്തു റായിയും ദിപ കര്‍മാക്കറും ഖേല്‍രത്‌നയ്ക്ക് അര്‍ഹരായി. സ്റ്റിപ്പിള്‍ ചേസ് താരം ലളിത ബാബര്‍, ഹോക്കി താരം...

ഹാറില്‍ വ്യാജമദ്യ ദുരന്തം; പതിമൂന്ന് പേര്‍ മരിച്ചു

പട്‌ന: സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയ ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗോപാല്‍ഗഞ്ച് ജില്ലയിലെ കജുര്‍ബാനിയിലാണ് ദുരന്തം ഉണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗം മെഡിക്കല്‍ കമ്മിറ്റിയെ...

യുഎന്നിന്റെ തലപ്പത്തേക്ക് തന്റെ പിന്‍ഗാമിയായി ഒരു വനിത വരണമെന്ന് ബാന്‍ കി മൂണ്‍

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭാ തലപ്പത്തേക്ക് തന്റെ പിന്‍ഗാമിയായി സ്ത്രീ വരണമെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. എഴുപത് വര്‍ഷമായി സ്ത്രീകളാരും ഈ സ്ഥാനത്തേക്ക് വന്നിട്ടില്ലെന്നും മൂണ്‍ പറഞ്ഞു. ഏഴ് പതിറ്റാണ്ടായി സ്ത്രീകള്‍ ഐക്യരാഷ്ട്രസഭയയുടെ...

കൊച്ചിയിലെ ബിക്കിനി ഫാഷന്‍ ഷോ; പാര്‍ട്ടി നടന്ന റിസോര്‍ട്ടിന്റെ ഉടമകള്‍ക്കെതിരെ കേസെടുത്തു

കൊച്ചി: കൊച്ചി മുളവുകാട് ദ്വീപില്‍ നിശാപാര്‍ട്ടിയില്‍ ബിക്കിനി ഫാഷന്‍ ഷോ നടത്തിയ സംഭവത്തില്‍ പൊലീസ് നടപടി. ബിക്കിനി ഷോ നടന്ന റിസോര്‍ട്ടിന്റെ ഉടമകള്‍ക്കെതിരെ കേസെടുത്തു. ലഹരിവിരുദ്ധ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡിജെ പാര്‍ട്ടികളും ബിക്കിനി...

സ്വാതന്ത്ര്യദിനാഘോഷ വേദിയില്‍ സുരക്ഷ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പഴിപ്പിച്ച ഒഡിഷ മന്ത്രി വിവാദത്തില്‍

ഭുവനേശ്വര്‍: സുരക്ഷ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പ് അഴിപ്പിച്ച ഒഡിഷ സംസ്ഥന മന്ത്രി യോഗേന്ദ്ര ബെഹറ വിവാദത്തില്‍. സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പതാക ഉയര്‍ത്തുന്നതിനായി വേദിയിലേക്ക് കയറുന്നതിനായാണ് തന്റെ സുരക്ഷ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പഴിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍...

താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ അഭയാര്‍ഥികളെ അതിസൂക്ഷമമായി പരിശോധിച്ച ശേഷമെ രാജ്യത്തേക്ക് കടത്തിവിടൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇസ്ലാമിക് തീവ്രവാദം തടയുന്നതിന് അമേരിക്കയില്‍ എത്തുന്നവര്‍ക്ക് പുതിയ...