html hit counter
23.8 C
Cochin
Monday, June 26, 2017
Authors Posts by Reporter DailyBreakings

Reporter DailyBreakings

99 POSTS 0 COMMENTS

ഒളിമ്പിക്‌സ് വില്ലേജില്‍ വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ കോച്ചിനെ കസ്റ്റഡിയിലെടുത്തു

റിയോ: ഒളിമ്പിക്‌സ് വില്ലേജില്‍ വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ കോച്ച് അറസ്റ്റില്‍. മലയാളി താരം ഒപി ജെയ്ഷയുടെ കോച്ച് നിക്കോളേയ് സ്‌നെസരേവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒപി ജെയ്ഷ, ലിളിത ബാബര്‍,...

മദ്യനയം തിരുത്തേണ്ട ആവശ്യമില്ലെന്ന് കെപിഎ മജീദ്

മലപ്പുറം: മദ്യനയം തിരുത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഘടകകക്ഷിയായ മുസ്‌ലിം ലീഗ്. മദ്യനയമല്ല യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് മുസ്‌ലീംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അഭിപ്രായപ്പെട്ടു. മദ്യനയം തിരുത്തേണ്ട...

ശ്രീനഗറില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കവെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ നൊഹാട്ട മേഖലയിലാണ് തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇന്ന്...

സ്വാതന്ത്ര്യദിനം ഹിന്ദുമഹാസഭ കരിദിനമായി ആചരിച്ചു

ദില്ലി: രാജ്യം ഇന്ന് ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ ഇന്നത്തെ ദിവസം കരിദിനമായി ആചരിച്ചു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനായി കഴിഞ്ഞ 69 വര്‍ഷവും ഹിന്ദു മഹാസഭ ആഗസ്റ്റ്...

പ്രമുഖ തിരക്കഥാകൃത്ത് ടിഎ റസാഖ് അന്തരിച്ചു

രമുഖ തിരക്കഥാകൃത്ത് ടിഎ റസാഖ് അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം. 25 വര്‍ഷത്തോളമായി കഥപറഞ്ഞും തിരക്കഥയും സംഭാഷണങ്ങളും രചിച്ചും മലയാള സിനിമാ ലോകത്തെ സജീവസാന്നിധ്യമായിരുന്നു റസാഖ്. 1996ല്‍...

ഋഷിരാജ് സിംഗിന്റെ 14 സെക്കന്റ് നോട്ടം പരാമര്‍ശം അരോചകമെന്ന് ഇപി ജയരാജന്‍

കൊച്ചി: ഋഷിരാജ് സിംഗിന്റെ പ്രസ്താവന കേള്‍ക്കുന്നവര്‍ക്ക് അരോചകമായി തോന്നുമെന്ന് ഇപി ജയരാജന്‍. എക്‌സൈസ് കമ്മീഷണറുടെ പരാമര്‍ശം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു പെണ്‍കുട്ടിയെ 14 സെക്കന്റ്...

മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെ ഉറക്കംതൂങ്ങി കെജ്രിവാളും ബിജെപി നേതാക്കളും

ദില്ലി: ചെങ്കോട്ടയില്‍ മോദി നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെ മയങ്ങി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളിനെ കൂടാതെ മോദിയുടെ 94 മിനുട്ട് നീണ്ടു നിന്ന പ്രസംഗത്തിനിടെ ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയും...

പെരിയാറില്‍ രാസമാലിന്യം ഒഴുക്കുന്നതിനെതിരെ പ്രചാരണം നടത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: പെരിയാറില്‍ രാസമാലിന്യം ഒഴുക്കുന്നതിനെതിരെ പ്രചാരണം നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അകാരണമായാണ് അറസ്റ്റ് ചെയ്തതെന്ന് കളക്ടിവ് ഫോര്‍ റൈറ്റ് ടു ലിവ് പ്രവര്‍ത്തകര്‍ പറഞ്ഞു.എന്നാല്‍ അനുമതിയില്ലാതെ ജാഥ നടത്തിയതിനാണ്...

ഇത് ഹോളിവുഡ് സ്‌റ്റൈല്‍; ഭാര്യയോട് വഴക്കടിച്ച് അക്രമാസക്തനാകുന്ന നടന്‍ ജോണി ഡെപ്പിന്റെ വീഡിയോ സോഷ്യല്‍...

ലോസ് ഏഞ്ചല്‍സ്: നടിയും ഭാര്യയുമായ ആംബര്‍ ഹേര്‍ഡിന് നേരെ ആക്രോശിച്ച് അക്രമാസക്തനാകുന്ന ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍. രോഷാകുലനായ ഡെപ്പ് അടുക്കളയില്‍ ഭാര്യക്കെതിരെ അക്രമാസക്തമാകുന്നതും വൈന്‍ ബോട്ടില്‍ എറിയുന്നതുമായ...

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക അനുപമ പരമേശ്വരന്‍

എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അനുപമാ പരമേശ്വരനെത്തുന്നു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ...