ക്രിക്കറ്റ് താരത്തിന്റെ കഥ പറഞ്ഞ് അസ്ഹര്‍, ഇമ്രാന്‍ ഹഷ്മി നായകന്‍- ട്രെയിലര്‍

ക്രിക്കറ്റ് താരത്തിന്റെ കഥ പറഞ്ഞ് അസ്ഹര്‍, ഇമ്രാന്‍ ഹഷ്മി നായകന്‍- ട്രെയിലര്‍

SHARE

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്രുദ്ദീന്റെ കഥ പറയുന്ന അസ്ഹറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇമ്രാന്‍ ഹഷ്മിയാണ് ചിത്രത്തില്‍ നായകനാകുന്നത്. അസ്രുദ്ദീന്റെ ക്രിക്കറ്റ് ജീവിതത്തിനും വ്യക്തിജീവിതത്തിനും ഒരേപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ടോണി ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നര്‍ഗീസ് ഫക്രി, പ്രാചി ദേശായി, ലാറ ദത്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.മെയ് 13-ന് ചിത്രം തീയറ്ററുകളിലെത്തും.

LEAVE A REPLY