പൃഥ്വീരാജ് നായകനാകുന്ന എന്ന് നിന്റെ മൊയ്തീന്‍; ആദ്യ ടീസര്‍ പുറത്തിറങ്ങി

പൃഥ്വീരാജ് നായകനാകുന്ന എന്ന് നിന്റെ മൊയ്തീന്‍; ആദ്യ ടീസര്‍ പുറത്തിറങ്ങി

SHARE

കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതകഥ പറയുന്ന എന്ന് നിന്റെ മൊയ്തീന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പൃഥ്വീരാജും പാര്‍വ്വതിയുമാണ് ഈ അനശ്വര പ്രണയകഥയിലെ നായികാനായകന്‍മാരാകുന്നത്.

മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് കാഞ്ചനമാല-മൊയ്തീന്‍ പ്രണയം. ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്റിലൂടെ ഇരുവരുടേയും പ്രണയകഥ പ്രക്ഷകരിലെത്തിച്ച ആര്‍ എസ് വിമലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റഫീഖ് അഹമ്മദാണ് ഗാനരചന. രമേഷ് നാരായണനും എം ജയചന്ദ്രനും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ജോമോന്‍ ടി ജോണാണ് ഛായാഗ്രാഹകന്‍.

LEAVE A REPLY